കുഞ്ഞിന് എത്ര മുടിയുണ്ടാകും എന്നു നിങ്ങൾക്കു കണ്ടുപിടിക്കാം

ൾ ഉണ്ടാകുന്ന  നെഞ്ചുപുകച്ചിലും മുടിയുടെ തരവുമായി ബന്ധം ഉണ്ടെന്നാണ്. നിങ്ങൾ ശ്രെദ്ധിച്ചിട്ടുണ്ടോ ചില കുട്ടികൾ കുറേ മുടിയോടു കൂടിയും ചില കുട്ടികൾ തീരെ മുടിയില്ലാതെയും ജനിക്കാറുള്ളത്? ഇത് കുറെയധികം ജീൻസ് ആയിട്ടു ബന്ധപ്പെട്ടിട്ടുള്ളതാണ് , എന്നാലും ഇതിനെ പറ്റി ഒരു പ്രെഗ്നൻസി മിത്ത് ഉണ്ട് അതു വെച്ച് കുട്ടിക്ക് എത്ര മുടിയുണ്ടാകും എന്നു നിങ്ങൾക്കു കണക്കു കൂട്ടാവുന്നതാണ്.  

നിങ്ങളുടെ കുഞ്ഞു ജനിച്ചത് മുടിയില്ലാതെയാണോ കുറച്ചു മുടിയോടു കൂടിയാണോ അതോ നല്ല മുടിയായിട്ടാണോ? ആ ദിവസം നിങ്ങൾ ഓർക്കുന്നുണ്ടോ? ചില കുട്ടികൾ അത്ര മുടിയില്ലാതെയും ചില കുട്ടികൾ ഇതിനു നേരെ തിരിച്ചും ആയിരിക്കും ഉണ്ടാകുന്നതു. കാരണം എന്താണെന്നു നിങ്ങൾക്കറിയാമോ?

കുഞ്ഞിൻറെ മുടിയെ കുറിച്ചോർത്തു തല പുകയ്ക്കുന്നതിനു മുൻപ് ഇതൊന്നു വായിച്ചു നോക്കുക.

കുഞ്ഞിൻറെ മുടിയുടെ തരവും നിറവും ഒക്കെ തീരുമാനിക്കുന്നത് നിങ്ങളുടെ വംശീയതയും ജീൻസും ഒക്കെയാണ്. കുഞ്ഞിന് മിനുസമുള്ള നീണ്ട സ്വർണ്ണ നിറത്തിലുള്ള മുടിയാണെങ്കിൽ അതു നിങ്ങളുടെ മുടി അങ്ങിനെയായതു കൊണ്ടായിരിക്കും! നിങ്ങളുടെ ഭർത്താവിന് മെലിഞ്ഞ ചുരുണ്ട മുടിയും നിങ്ങൾക്കു നീണ്ട കട്ടിയുള്ള മുടിയും ആണെങ്കിൽ നിങ്ങളുടെ കുഞ്ഞിന് നിങ്ങളുടെയോ ഭർത്താവിന്റെയോ ജീൻസ് അനുസരിച്ചു വളരെ മനോഹരമായ മുടി ആയിരിക്കും.

ഇത് മിക്ക കുട്ടികളുടെയും കാര്യത്തിൽ ശരിയാണ്, എന്നാൽ ചില അവസരങ്ങളിൽ അതു അങ്ങിനെയുമല്ല. കുഞ്ഞിന് സ്വർണ്ണ മുടിയും നിങ്ങൾക്കു അതല്ലെങ്കിലും അത്ഭുതപ്പെടേണ്ട കാര്യമില്ല. കുഞ്ഞിൻറെ മുടി ജനിച്ച സമയത്തുള്ളത് പോലെ ആയിരിക്കില്ല പിന്നീടു അതു മാറാൻ നല്ല സാധ്യതയുണ്ട്. ആദ്യത്തെ ആറു മാസം കുഞ്ഞിൻറെ മുടി കൊഴിയുന്നത് സാധാരണമാണ്. 9 - 12 മാസം ആകുമ്പോൾ മുടി വീണ്ടും വന്നു തുടങ്ങും. പുതിയതായി വന്ന മുടി കുഞ്ഞിന് മുൻപുള്ള മുടിയുടേത് പോലെ ആയിരിക്കില്ല. കുഞ്ഞിൻറെ ചുരുണ്ട ചുവപ്പു മുടി ചിലപ്പോൾ മാറാൻ പോകുന്നത് സ്വർണ്ണ നിറത്തിലോട്ടായിരിക്കും.

നിങ്ങൾ ഗർഭിണി ആയിരിക്കെ കുഞ്ഞു എങ്ങിനെയാണ് എന്നു ആലോചിക്കുകയാണെങ്കിൽ -- മൊട്ടയായിരിക്കുമോ അതോ നല്ല മുടിയുണ്ടാകുമോ എന്നൊക്കെ, ഇതറിയാൻ ഒരു പ്രെഗ്നൻസി മിത്ത് ഉണ്ട്. പൊതുവായി പറയപ്പെടുന്നത് ഒരുപാട് നെഞ്ചുപുകച്ചിലുള്ള ഒരു ഗർഭിണിയ്ക്കു കുറേ മുടിയുള്ള ഒരു കുട്ടിയുണ്ടാകും എന്നാണ്. എന്നാലും പലരും ഇതിനെ ഒരു മിത്ത് ആയിട്ടാണ് കാണുന്നത്. പക്ഷെ 2006 ൽ നടത്തിയ ഒരു സ്റ്റഡി തെളിയിക്കുന്നത് ഗർഭിണിയായിരിക്കുമ്പോ   .

 

Translated by Durga

loader